MENU

Fun & Interesting

വാളെടുത്ത് ഉറയിലിടൂ || Power of Silence || ബൈബിളിലെ വാളിന്റെ രഹസ്യം

AUM AMEN AMIN 3,119 lượt xem 4 months ago
Video Not Working? Fix It Now

വാൾകൊണ്ട് ക്രിസ്തുശിഷ്യൻ സേവകന്റെ ചെവി മുറിച്ചോ?
Jesus’ Hidden Message About Words, Silence, and Spiritual Power

രണ്ടായിരം വര്‍ഷമായി ലോകം മുഴുവന്‍ വിശ്വസിച്ചിരുന്ന കാര്യം. സമാധാനപ്രിയനും കാരുണ്യവാനുമായ യേശുക്രിസ്തുവിന്റെ. ശിഷ്യന്‍ പത്രോസ്, ഒരു വാളെടുത്ത്, യഹൂദ പുരോഹിതന്റെ സേവകനെ വെട്ടി.
അയാളുടെ ചെവി, മുറിഞ്ഞുപോയി.
ഈ സംഭവം വായിച്ചിട്ടുള്ളവർക്കെല്ലാം തോന്നുന്ന, ഒരു സംശയമുണ്ട്.
സമാധാന പ്രിയനും കാരുണ്യവാനുമായ യേശുദേവന്റെ ശിഷ്യന്മാർ, ആയുധങ്ങളും കയ്യില്‍ പിടിച്ചാണോ, നടന്നിരുന്നത്?
പ്രധാന പുരോഹിതന്റെ സാധാരണക്കാരനായ ഒരു സേവകനെ, പത്രോസ് വെട്ടിയത്, ക്രിസ്തുധർമത്തിനുതന്നെ എതിരായിട്ടുള്ള സംഭവമല്ലേ?

ഇതു സത്യമാകുമോ?

ലോകം ഇതുവരെ മനസ്സിലാക്കാതെ പോയ, ആ ബൈബിള്‍ രഹസ്യത്തെക്കുറിച്ചാണ്, ഇന്നത്തെ വിഡിയോ.

ആരോടെങ്കിലും ദേഷ്യമോ അമര്‍ഷമോ തോന്നുമ്പോള്‍, നിങ്ങള്‍ പറയാന്‍ ആഗ്രഹിച്ചിട്ടില്ലാത്ത കാര്യങ്ങള്‍, അറിയാതെ പറഞ്ഞു പോകുന്നതായി അനുഭവമുണ്ടോ?
പിന്നീട് ആലോചിക്കുമ്പോള്‍, വേണ്ടാത്ത സംസാരമാണല്ലോ ഞാന്‍ നടത്തിയത്, എന്തിനാണ് ഞാനങ്ങനെ പറഞ്ഞത് എന്ന കുറ്റബോധം അലട്ടിയിട്ടുണ്ടോ?
ഉണ്ടെങ്കില്‍ ഈ വിഡിയോ നിങ്ങള്‍ക്കുള്ളതാണ്.

Discover the hidden meaning behind Peter’s act of cutting off the servant’s ear and the profound lessons Jesus taught about words, silence, and spiritual growth. This video unveils the symbolic truth of the sword in the Bible, exploring how to control anger, harness words, and embrace love and forgiveness in our spiritual journey.
Subscribe to Channel @AUM AMEN AMIN
More videos @AUM AMEN AMIN

ഒറ്റ വാക്കില്‍ ഭഗവദ് ഗീത
https://youtu.be/hspJpp6tFU8
ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍
https://youtu.be/hPNP5PF-fEg
137 വയസ്സുവരെ ജീവിച്ച മലയാളി || ശിവപുരി ബാബ || Shivpuri Baba || Forgotten Spiritual Master
ഈശ്വരനില്‍ എങ്ങനെ മനസ്സ് നിര്‍ത്തും?
https://youtu.be/aLEBOBfZAtg
സ്നേഹധ്യാനം || Love Meditation
https://youtu.be/Re7dMB0fwYw
ആത്മജ്ഞാനി, ജോലി ബീഡി തെറുപ്പ്
https://youtu.be/mYTCv_a61Zg
ലാഫിങ് ബുദ്ധന്റെ ‘ചിരി ധ്യാന’ വിദ്യ
https://youtu.be/hBCnd05euMs
ബൈബിളിലില്ലാത്ത രഹസ്യ സുവിശേഷം
https://youtu.be/WIXhPQo_zSE
ബുദ്ധമതത്തില്‍ ദൈവം ഉണ്ടോ?
https://youtu.be/dlptr1BOdVY
എന്തിനാണ് നമ്മൾ ജീവിക്കുന്നത്?
https://youtu.be/wr6H9saL9eU
ചൈതന്യദേവന്റെ ജീവിതകഥ
https://youtu.be/norCo31T1hE
യേശുവിന്റെ മഹാവാക്യങ്ങള്‍
https://youtu.be/nyEORjaWDzA
മനുഷ്യകാളി || ആനന്ദമയി മായുടെ അസാധാരണ ജീവിതം
https://youtu.be/rBMFyT3L5nk
ഈശ്വരനോട് അടുക്കുമ്പോൾ സങ്കടങ്ങള്‍ എന്തുകൊണ്ട്?
https://youtu.be/G3Ed4NXlaLs
ആനന്ദനിധിയുടെ താക്കോല്‍
https://youtu.be/SuPCHLQgqps
Om and Amen - Truths revealed
https://www.youtube.com/watch?v=wS_lz6EdImw
Secrets of Aum Mantra
https://www.youtube.com/watch?v=BiyJDJ1MWes&t=70s
ഈശ്വരന്‍ ഭക്തന്റെ ദാസനാകുന്നത് എങ്ങനെ?
https://www.youtube.com/watch?v=Rfb5EuCa_b0
കരയുന്നവര്‍ ദുര്‍ബലരല്ല
https://youtu.be/oMcDazdJ96A
ക്രിസ്തുമതത്തിലെ അഞ്ച് ദിവ്യമന്ത്രങ്ങൾ
https://youtu.be/eH0IDtmvKGo

Credits
Videos: canva.com,
https://www.churchofjesuschrist.org/media/collection/bible-videos-the-life-of-jesus-christ?lang=eng
Video Editing: https://app.clipchamp.com/
Music: Youtube Library

#AumAmenAmin
#BhagavadGita
#SecretsFromBible
#JesusVedanta
#JesusAndKrishna
#SpiritualWarfare
#BibleStudy
#JesusChrist
#BiblicalLessons
#Forgiveness
#SpiritualGrowth
#ChristianFaith
#WordsMatter
#ControlAnger
#PowerOfSilence
#GospelTruth
#BiblicalSymbols
#PeterAndTheSword
#JesusTeachings
#ChristianityExplained
#FaithJourney
#LoveAndForgiveness
#SpiritualWarfare
#BibleWisdom
#JesusMessage
#GospelOfLuke
#BibleExploration
#BiblicalInsights
#ChristianInspiration
#FaithAndForgiveness
#SymbolismInTheBible
#PeaceAndLove
#ChristianLife
#SpiritualWisdom
#LessonsFromJesus
#BibleQuotes
#LoveYourEnemies
#SelfControl
#ChristianTeachings
#WordsOfJesus
#BiblicalTruths
#UnderstandingTheBible
#JesusLoves
#FaithCommunity
#ChristianMeditation
#DivineWisdom
#BibleVerses
#GospelLessons
#ChristianEncouragement
#FaithAndHope
#PowerOfFaith
#ChristianSpirituality
#BiblicalHistory
#LessonsOfLove
#JourneyWithJesus
#faithfulliving
#MalayaleesInUSA
#MalayalamInUSA
#KeralaInUSA
#MalayaleesInCanada
#MalayalamCanada
#KeralaCultureInCanada
#MalayaleesInUK
#MalayalamUK
#KeralaInUK
#MalayaleesInEurope
#MalayalamEurope
#GulfCountries
#GulfMalayalees
#MalayalamInGulf
#MalayalamInUAE
#KeralaInUAE
#MalayaleesInSaudi
#MalayalamInSaudi
#MalayalamQatar
#MalayaleesInQatar
#KeralaInKuwait
#MalayalamInKuwait
#MalayaleesInBahrain
#MalayalamInBahrain
#MalayaleesInOman
#KeralaInOman
#AustraliaNewZealand
#MalayaleesInAustralia
#MalayalamAustralia
#KeralaInAustralia
#MalayalamInNewZealand
#MalayaleesInSingapore
#MalayalamSingapore
#KeralaInSingapore
#MalayaleesInMalaysia
#MalayalamInMalaysia
#NRIMalayalees
#MalayaleesWorldwide
#KeralaDiaspora
#MalayalamExpatLife
#MalayalamCommunity
#MalayalamCulture
#KeralaExpats
#MalayaleesAbroad
#MalayalamWorld
#GlobalMalayalees

Comment