MENU

Fun & Interesting

Prayam Nammil Moham | പ്രായം നമ്മിൽ മോഹം | P Jayachandran | Kunchacko Boban | Salini Ajith | Niram |

EMPIRE VIDEO 2,574,098 4 years ago
Video Not Working? Fix It Now

Prayam Nammil ... Movie Niram (1999) Movie Director Kamal Lyrics Bichu Thirumala Music Vidyasagar Singers P Jayachandran, Sujatha Mohan ആ..ആ..ആ.ആ..... പ്രായം നമ്മിൽ മോഹം നൽകി മോഹം കണ്ണിൽ പ്രേമം നൽകി പ്രേമം നെഞ്ചിൽ രാഗം നൽകി രാഗം ചുണ്ടിൽ ഗാനം നൽകി ഗാനം മൂളാൻ ഈണം നൽകി ഈണം തേടും ഈറത്തണ്ടിൽ കാറ്റിൻ കൈകൾ താളം തട്ടി താളക്കൊമ്പത്തൂഞ്ഞലാടി പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ (പ്രായം...) എന്തിനിത്ര നാളും നിന്നിൽ കുങ്കുമം ചൊരിഞ്ഞൂ സൂര്യൻ കണ്ണിലെ നിലാവിൽ പൂത്തതേതാമ്പൽ എത്ര കോടി ജന്മം മൂകം കാത്തിരുന്നു നിന്റെ ദേവൻ നെഞ്ചിലെ കിനാവിൽ ചേർത്തതീ രൂപം മേഘ ത്തേരിൽ ആ..ആ.ആ.ആ മേഘത്തേരിൽ ദൂ‍തു വരും രാഗപ്പക്ഷി നീ പാട്ടിൽ പറഞ്ഞതെന്തേ (2) എന്നും കൈമാറും സ്നേഹപൂത്താലം മുന്നിൽ നിരന്നിടും നേരം ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ (പ്രായം...) പാല പൂത്ത കാവിൽ നമ്മൾ കണ്ടു മുട്ടീ ആദ്യം തമ്മിൽ പങ്കു വെച്ചതേതോ കവിതയായ് മാറീ മാരി പെയ്ത രാവിൽ പിന്നെ യാത്ര ചൊല്ലി പോയ നേരം ഓർത്തു വെച്ചതൊരോ കഥകളായ് മാറീ സ്വർഗ്ഗവാതിൽ പാതി ചാരീ ദേവകന്യ നീ പാട്ടിൽ പറഞ്ഞതെന്തേ (2) മേലേ മാനത്തെ നക്ഷത്രപ്പൂക്കൾ മുത്തായ് പൊഴിഞ്ഞിടും തീരത്ത് ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ (പ്രായം...) Click here to watch: For more Malayalam Movie Scenes : https://rb.gy/yuuajj For more Malayalam Movie Songs : https://rb.gy/pnkdat Malayalam Full Movie Scene : https://rb.gy/si4tnm Enjoy the best of Malayalam movies & Malayalam Songs now on Empire Digital : https://rb.gy/qfopvl Enjoy our Empire Production Channel Empire O tales : https://rb.gy/hlkfgy For Christian Devotional Songs now on : https://rb.gy/jl9gt1 Enjoy the best of Kids channels now on : https://rb.gy/nnugge

Comment