MENU

Fun & Interesting

Premium Product എങ്ങനെ Sell ചെയ്യാം? | How to sell Premium Products easily | Ruble Chandy

Video Not Working? Fix It Now

പ്രീമിയം പ്രൈസിംഗ് എന്ത്, എങ്ങനെ? നിങ്ങളുടെ ബിസിനസ് ഏതുമായിക്കൊള്ളട്ടെ, വളരെ ശ്രദ്ധിക്കേണ്ട ഒരു മേഖലയാണ് Pricing. അതായത് നിങ്ങളുടെ ഉത്പന്നത്തിന്റെയോ സേവനത്തിന്റെയോ വില നിർണയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. അതിലൊന്നാണ് പ്രീമിയം പ്രൈസിംഗ്. മാർക്കറ്റിലുള്ള മറ്റ് സെല്ലേഴ്സിനെ നോക്കി വില കുറച്ചുകൊണ്ട് നടത്തുന്ന പ്രൈസ് വാർ വിജയിക്കാൻ വിഷമമാണ്. അതിനു പകരം വിൽപനയുടെ രീതി മാറണം. സെല്ലിങ് ശൈലി മാറണം. നിങ്ങൾക്കറിയാമോ, കൂടുതലായി വില നൽകാൻ തയാറുള്ള കസ്റ്റമേഴ്സ് ഉണ്ട്. നല്ല വാല്യൂ കൊടുക്കുന്ന ഉൽപന്നമോ സർവീസോ ആണെങ്കിൽ നിങ്ങൾക്ക് പ്രീമിയം പ്രൈസിംഗ് നടത്താനാവും. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പ്രൊഡക്ടിലും സർവീസിലും ഒരേ പോലെ പ്രൈസിംഗ് നടത്താൻ പാടില്ലെന്നുള്ളതാണ്. മറ്റുള്ളവരുടെ മനസ്സിൽ നിങ്ങളുടെ കമ്പനിക്കുള്ള സ്ഥാനമെന്താണെന്ന് മനസിലാക്കണം. അതായത് നിങ്ങളുടെ ബിസിനസിന്റെ പൊസിഷനിംഗ് പ്രധാനമാണ് എന്നർത്ഥം. പുതിയ കാലത്ത് പ്രൊഡൿടോ സർവീസോ സെൽ ചെയ്യുകയല്ല,. മറിച്ച് പ്രിസ്ക്രിബ് ചെയ്യുകയാണ് വേണ്ടത് . ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാൻ രാജ്യാന്തര പ്രശസ്തനായ ബിസിനസ് സ്ട്രാറ്റജിസ്റ്റും ബെസ്റ്റ് സെല്ലിങ് ഓഥറുമായ റൂബിൾ ചാണ്ടി തയാറാക്കിയ വീഡിയോ കാണാം! #rublechandy #business #accelerator #businesskerala International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ Click here - https://shop.rublechandy.com/90-days-to-life-free-download/ If you have an annual turnover between 1 crore to 1000crores, if you want to add a zero to your turnover in next 36 months, click here to explore your Accelerator 85 Journey - https://accelerator85.com/ Spotify - https://open.spotify.com/episode/3F09JlSvOCerbhXXvvees0?si=YUt6oMDKRtqpKUv-STw6Xg iTunes - https://podcasts.apple.com/in/podcast/premium-product-%E0%B4%8E%E0%B4%99-%E0%B4%99%E0%B4%A8-sell-%E0%B4%9A-%E0%B4%AF-%E0%B4%AF/id1724910973?i=1000655182487 Amazon Music - https://music.amazon.com/podcasts/64b6e998-aaeb-4e11-ba3e-a48f24754ce1/episodes/4c7ab2f4-5f7f-43f0-bb94-747e16533b56/ruble-chandy's-accelerator-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82-podcast-premium-product-%E0%B4%8E%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86-sell-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%82 Deezer - https://deezer.page.link/No5zwEmrFhidQuiJA iHeart - https://www.iheart.com/podcast/263-ruble-chandys-accelerator-140608119/episode/premium-product-sell-175121960/ ► Follow Ruble Chandy on Social Media Instagram-English: https://www.instagram.com/rublechandy/ Instagram-Malyalam: https://www.instagram.com/rublechandymalayalam/ linkedin: https://www.linkedin.com/in/ruble-chandy-08bba626 Facebook: https://www.facebook.com/rublechandyfan/ Facebook-Malyalam: https://www.facebook.com/BeSuccessfulNow

Comment