കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മത്തങ്ങയുടെ കുരു ആരോഗ്യകരവും പോഷകസമ്പന്നവുമായ ഒരു ഭക്ഷണമാണെന്ന നിലയിൽ കൂടുതൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. പരന്നതും ഓവൽ ആകൃതിയിലുള്ളതുമായ ഈ ഭക്ഷ്യ വിത്തുകൾ ഇന്ന് കൂടുതലാളുകളും രുചിയുള്ള ഒരു ലഘുഭക്ഷണമായി വറുത്ത് കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നായി മാറിക്കഴിഞ്ഞു. മത്തൻ കുരു ഉയർന്ന പോഷകഗുണമുള്ളതിനാൽ ‘സ്ത്രീകൾക്കുള്ള സൂപ്പർഫുഡ്’ ആണെന്ന് പറയപ്പെടുന്നു.
മത്തൻ കരുവിനെക്കുറിച്ച് കൂടുതലായി ഈ വീഡിയോയിലൂടെ മനസിലാക്കാം.
for more,
Visit: https://drjaqulinemathews.com/
#pumpkin #pumpkinseeds #healthbenefits
#drjaquline #healthaddsbeauty #ayurvedam #malayalam
#ayursatmyam