PUNCHAKKARI TODDY SHOP @ TRIVANDRUM, VELLAYANI || പുഞ്ചക്കരി ഷാപ്പ്, വെള്ളായണി, തിരുവനന്തപുരം||
തിരുവനന്തപുരത്ത് വെള്ളായണിയിലാണ് പുഞ്ചക്കരി ഷാപ്പ് സ്ഥിതിചെയ്യുന്നത്. തിരവനന്തപുരത്ത് നിന്ന് ഏകദേശം 12 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. ഫാമിലിയായിട്ടാണ് കൂടുതലും ആൾക്കാർ ഇവിടെ വരുന്നത്. ഇവിടെ ഇരുന്ന് ഫുഡ് കഴിക്കാൻ നല്ല രസമാണ്.