MENU

Fun & Interesting

ഷാപ്പിലെ മീൻ മുട്ട എപ്പടി? Purakkattiry Toddy Shop, Kozhikode | Spicy Crab Curry + Fish Eggs

Video Not Working? Fix It Now

Toddy shops of Kerala have unique flavors and ambiance. This is a riverside toddy shop in Kozhikode where we had crab masala fish egg curry and many more. കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഇഷ്ടംപോലെ കള്ളുഷാപ്പുകളും ഉണ്ട് അവയിൽ ഒക്കെ വെത്യസ്തമായ രുചികളും ലഭിക്കും. ഇത് കോഴിക്കോട് ഒരു പുഴക്കരയിൽ ഉള്ള ചെറിയ ഒരു ഷാപ്പിലെ ഞണ്ടു കറിയും മീൻ മുട്ട കറിയും ഒക്കെയാണ്. Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in കോഴിക്കോട് പോയാൽ അനേകം രുചികൾ ഉണ്ട് ആസ്വദിക്കാൻ. നമ്മൾ കോഴിക്കോട് പല രുചികളും ആസ്വദിച്ചിട്ടുണ്ട്, പക്ഷെ കള്ള് കിട്ടുന്ന നാടൻ കള്ള് ഷാപ്പിൽ ഇത് ആദ്യമാണ് കോഴിക്കോട് പോയിട്ട്. പുഴയോട് അടുത്തു ഒരു ചെറിയ കള്ള് ഷാപ്പ്. ഇവിടെ രുചികൾ പലതുണ്ട് - മീൻ വറുത്തത്, കോഴിക്കറി, ഞണ്ടു കറി, മീൻ കറി, തലക്കറി, കാക്കാ, മീൻ മുട്ട ഉള്ള മീൻ കറി, അങ്ങനെ പലതും. അപ്പൊ, കോഴിക്കോട് ലഭിക്കുന്ന ഈ ഷാപ്പ് രുചികളുടെ വിശേഷമാണ് ഇന്നത്തെ വിഡിയോയിൽ. 🥣 Today's Food Spot: Purakkattiri Toddy Shop, Kozhikode🥣 Location Map: https://goo.gl/maps/UYHXgQJ361w4tBrz6 Address: NH 66, Kozhikode, Kerala 673021 Contact Number: +919895149598 Timings: 9:00 am - 9:00 pm every day (please call and confirm) ⚡FNT Ratings for Purakkattiri Toddy Shop, Calicut⚡ Food: 😊😊😊😑(3.9/5) Service: 😊😊😊😑(3.8/5) Ambiance: 😊😊😊😑(3.8/5) Accessibility: 😊😊😊😊(4.0/5) Parking facility: You will find nearby Is this restaurant family-friendly? I doubt 😬. Price of food that we tried in this Kozhikodan Shaappu: 1. Kappa: Rs. 20.00 2. Puttu: Rs. 10.00 3. Kakka: Rs. 60.00 4. Crab curry: Rs. 150.00 5. Meen curry (Etta): Rs. 60.00 6. Fish fry: Rs. 200.00 7. Jeeraka soda: Rs. 10.00 #toddyshop #keralatoddyshop #calicut #kozhikodeshappu #shappu #kallushapu #malayalam #mallutube #kozhikode #natturuchi

Comment