MENU

Fun & Interesting

''ആക്രമിക്കാൻ ശ്രമിച്ചാൽ അടിച്ച് തല പൊട്ടിക്കും'' കൊലവിളിയുമായി PV Anvar | CPM | PV Anvar Speech

News18 Kerala 50,612 lượt xem 4 days ago
Video Not Working? Fix It Now

PV Anvar : കൊലവിളി പ്രസംഗവുമായി പി വി അൻവർ. തന്നോടും യുഡിഎഫ് പ്രവർത്തകരോടും ഭീഷണി വേണ്ടെന്നും യു.ഡി.എഫ് പ്രവർത്തകർക്ക് നേരെയോ, തനിക്ക് നേരെയോ ആളെ പറഞ്ഞയക്കുന്നവരുടെ വീട്ടിൽ കയറി തലക്ക് അടിക്കുമെന്നുമാണ് അൻവർ പ്രസംഗിച്ചത്. ചുങ്കത്തറയിലെ പൊതുയോഗത്തിലായിരുന്നു ഭീഷണി.

P.V. Anvar, in his speech, said that neither he nor UDF workers needed any threats. He further stated that anyone who sends threats to UDF workers or to him would have their homes entered, and their heads would be struck. This threat was made during a public meeting in Chungathara.

#pvanvar #malappuram #Motionofnoconfidence #udf #ldf #news18kerala #malayalamnews #keralanews #newsinmalayalam #livenewsmalayalam #todaynews #latestnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Comment