About
The Astro Journey_2498 എന്ന യൂട്യൂബ് ചാനലിലേക്ക് സ്വാഗതം. ജീവിതത്തിൽ നിങ്ങൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കുന്നുണ്ടാകും. ജ്യോതിഷമെന്ന മഹാശാസ്ത്രം ലോകനന്മക്കായാണ് ഋഷീശ്വരന്മാർ ആവിഷ്കരിച്ചിരിക്കുന്നത്. നമ്മുടെ ജീവിതം സമയത്തിൻ്റെയും ഊർജ്ജത്തിൻ്റെയും ഒരു സംഘാതമാണ്. ഗ്രഹങ്ങളുടെ സഞ്ചാരം നിമിത്തം നിങ്ങൾ പൂർവ്വജന്മത്തിൽ ചെയ്ത കർമ്മങ്ങളുടെ ശുഭവും അശുഭവുമായ ഫലങ്ങൾ നിങ്ങളിലേക്ക് ഓരോ പ്രത്യേക സമയങ്ങളിലും വരുന്നു. നിങ്ങളുടെ ഇപ്പോഴത്തെ സമയത്തിൻ്റെ പ്രത്യേകതകൾ മനസ്സിലാക്കി ജീവിതത്തിലെ ഓരോ കാര്യങ്ങളും ആവിഷ്കരിക്കുകയാണെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ വിജയം നേടുവാൻ സാധിക്കും. ഈ ചാനലിൽ വരുന്ന ഓരോ വീഡിയോയും നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളും പ്രയാസങ്ങളും മാറ്റി അഭിവൃദ്ധി നൽകുന്നതിന് വേണ്ടിയിട്ടാണ്. ജ്യോതിഷ ഗ്രന്ഥങ്ങൾ, പുരാണങ്ങൾ, വേദങ്ങൾ, ശാസ്ത്രങ്ങൾ, എന്നിവയിൽ പറയുന്ന പരിഹാരങ്ങളും, ജ്യോതിഷപരമായി ഓരോ സമയത്തും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായി നിങ്ങളിലേക്കെത്തിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും തടസ്സങ്ങളോ പ്രയാസങ്ങളോ ഉണ്ടെങ്കിൽ കമൻ്റ് ചെയ്യാവുന്നതാണ്. എൻ്റെ നിത്യപൂജയിലും, പൗർണ്ണമി ദിവസം നടത്തുന്ന ഭദ്രകാളീ മന്ത്രത്താൽ 12000 തവണ പുഷ്പാഞ്ജലിയോടുകൂടി നടത്തുന്ന ഭദ്രകാളീ പൂജയിലും നിങ്ങളുടെ ഏവരുടേയും തടസ്സങ്ങളും പ്രയാസങ്ങളും മാറ്റുവാൻ ദേവിയോട് പ്രത്യേകം പ്രാർത്ഥിക്കുന്നതാണ്. ജ്യോതിഷപരമായ ഈ അറിവുകൾ പരമാവധി ആളുകളിലേക്കെത്തിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി നിങ്ങളോരോരുത്തരുടേയും സഹായം എനിക്കാവശ്യമുണ്ട്. നമ്മുടെ ചാനലിലെ വീഡിയോകൾ, നിങ്ങളുടെ പ്രീയപ്പെട്ടവർക്ക് കൂടി ഷെയർ ചെയ്ത് അവരുടെ ജീവിതത്തിലും സന്തോഷവും, ഐശ്വര്യവുമുണ്ടാകുവാൻ സഹായിക്കുക.
Welcome to The Astro Journey_2498!
At The Astro Journey_2498, our mission is to enhance your well-being through the power of astrology. We believe that understanding the cosmic influences in your life can bring clarity, guidance, and solutions to your personal challenges. Our channel is dedicated to providing insightful astrological solutions tailored to your unique circumstances, helping you navigate life's uncertainties with confidence.
Here, you'll find a range of content including personalized horoscopes, planetary insights, remedial measures, and practical advice on how to harness the positive energies of the universe. Whether you’re seeking solutions to relationship issues, career dilemmas, or personal growth, our expert guidance aims to illuminate your path and empower you to make informed decisions.
We invite you to embark on this enlightening journey with us. If you find our videos helpful, please share them with your friends, family, and anyone who might benefit from astrological insights. Your support helps us reach more people and spread well-being through the power of astrology.
Subscribe to me on https://www.youtube.com/@theastrojourney2498
Join our facebook group https://www.facebook.com/share/g/oMFzu2FE4BQRMWws/?mibextid=A7sQZp
Follow me on Facebook https://www.facebook.com/profile.php?id=100009137311103&mibextid=ZbWKwL
Follow me on Instagram https://www.instagram.com/the_astro_journey_2498?igsh=N3lvZTl2dW8yZmZr
To get Channel Membership join me on https://www.youtube.com/channel/UCYKyM4svZ55ssTM63Bw15ng/join
For business enquiries and ads mail me on theastrojourney@gmail.com
Subscribe, stay tuned, and let’s explore the stars together to find the answers you seek. Welcome to The Astro Journey_2498 – your guide to a brighter, more harmonious life.