സർവ്വ സംരക്ഷകയും സർവ്വ വരദാനിയുമായ ഭഗവതിയുടെ നാമത്തിലുള്ള ക്ഷേത്രസന്നിധിയിൽ തിറ മഹോത്സവം കൊണ്ടാടുകയുണ്ടായി ഫെബ്രുവരി 17ന് തുടങ്ങി 19ന് പൂക്കലശം ആഘോഷമാക്കി ഉല്സവം അവസാനിക്കുകയായി,, ഗണപതിഹോമം ദേവി പൂജ വെള്ളാട്ടം തിറ ഖണ്ഡകർണ്ണൻ പന്തം ഗുരുസി എന്നിങ്ങനെ വഴിപാട് നടത്തി പോകുന്നു@Rainbowtravelingvlog #ulsavam #vellattam #bagavathi ❤️🙏🏻🙏🏻