MENU

Fun & Interesting

നോമ്പ് എടുക്കുന്നവർ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ #ramadan

Arogyam 17,134 3 days ago
Video Not Working? Fix It Now

വിശുദ്ധ റംസാനിൽ നോമ്പ് സമയത്ത് ശ്രദ്ധിക്കാതെ പോകുന്ന തെറ്റായ ഭക്ഷണ രീതികളും, മുൻകരുതലകളും ഈ വീഡിയോയിൽ വിവരിക്കുന്നു. നോമ്പ് എങ്ങനെ ആരോഗ്യപരമായി മുന്നോട്ട് കൊണ്ടുപോകാമെന്നും. മരുന്നുകൾ എടുക്കേണ്ട രീതികളും ഈ വീഡിയോ പറഞ്ഞു തരുന്നു. വയറു സംബന്ധമായ ബുദ്ധിമുട്ടുകൾ, നെഞ്ചേരിച്ചിൽ, പുളിച്ചു തികട്ടൽ എന്നീ ബുദ്ധിമുട്ടുകൾ ഉള്ളവരും ഡൈബറ്റിക് രോഗികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ഈ വീഡിയോ യിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും ചികിത്സക്കും ബന്ധപെടാവുന്നതാണ്. നേരിട്ടും ഓൺലൈൻവഴിയും ചികിത്സ ലഭ്യമാണ്. നേരിട്ടുവരാൻ പ്രയാസമുള്ളവർക്ക് ഫോണിലൂടെ പരിശോധിച്ചാൽ മരുന്ന് വീട്ടിൽഎത്തിക്കുന്നുണ്ട് Dr Jumana Haseen +91 98995 33306 Life Style Physician Dr Basils Homeo Hospital Pandikkad Mpm Dt DrSreya S madhavan 9847223830 Senior Consultant Dr Basils Homeo Hospital Pandikkad Mpm Dt #ramdan #fasting #intermittent fasting #noomb #gastritis #gastric ulcer #fattyliver #diabetes #IBS #weightloss

Comment