ബാലകാണ്ഡം: ശ്രീരാമൻ അഹല്യക്കു മോക്ഷം നൽകിയ ശേഷം മിഥിലയിലെത്തി ത്രയംബകം എന്ന ശൈവ ചാപം ഒടിച്ചു ജനക പുത്രിയായ സീത ദേവിയെ വിവാഹം ചെയ്യുന്നു