ഓർമ്മകളുടെ അനസ്യൂതമായ പെയ്‌താണ് സൗഹൃദങ്ങൾ പരിഭവങ്ങളും പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളും സമ്മാനിച്ച മധുര പതിനഞ്ചിന്റെ കൗമാരകാലത്തേക്ക് മനസ്സ് കൊണ്ടുള്ള മടക്കയാത്ര....
വളപ്പൊട്ടുകൾ പോലെ ചിന്നിച്ചിതറിയ സ്മരണകളുറങ്ങുന്ന തീരത്തേക്ക് മൂന്ന് പതിറ്റാണ്ടിന് ശേഷം തിരിഞ്ഞു നോക്കുകയാണ് കണ്ണാടിയിലൂടെ ..