MENU

Fun & Interesting

തീഗോളമായി വേടന്‍; കേരളത്തിലെ "റിയല്‍ പ്രതിപക്ഷം" | Rapper Vedan | K M Shajahan | Kerala

Keralakaumudi News 60,985 lượt xem 3 days ago
Video Not Working? Fix It Now

റാപ്പര്‍ വേടനെ വേട്ടയാടിയത് എന്തിന്? കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷം വേടനോ? വേടന്റെ വരികളെ ഭരണവര്‍ഗ്ഗത്തിന് ഭയമോ? വര്‍ണ്ണവിവേചനവും ജാതീയതയും കേരളത്തിലെ അധഃസ്ഥിതരെ ഇന്നും വേട്ടയാടുന്നുവോ? ടോക്കിംഗ് പോയിന്റ് ചര്‍ച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് അഡ്വ.കെ.എം.ഷാജഹാന്‍.

Malayalam rapper Vedan, a rising voice in Dalit and anti-caste hip-hop, was granted bail on April 30, after being arrested under the Wildlife Protection Act, 1972. The case, involving an alleged leopard tooth pendant, has ignited widespread public outrage, with many calling it a casteist crackdown on dissenting art and identity.

Guest - K M Shajahan
Anchor - Leo R B

Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#vedan #dalitvoices #malayalamrap #keralanews

Comment