MENU

Fun & Interesting

തൃശ്ശൂരിൽ വരാൻ പോകുന്ന റോബോ പാർക്ക് വേറെ ലെവലാണ്‌‌ RoboPark Set to Launch in Thrissur

Channel I'M 8,444 2 days ago
Video Not Working? Fix It Now

തൃശൂർ രാമവർമപുരത്ത് ജില്ലാപഞ്ചായത്തിന്റെ സഹകണത്തോടെ ലോകോത്തര സൗകര്യങ്ങളുമായി ഇന്ത്യയിലെ ആദ്യ റോബോപാർക്ക് യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു.ഡ്രോൺ പറത്താനും ഓട്ടോണമസ് കാറിൽ കയറി യാത്ര ചെയ്യാനും കഴിയും വിധം ടെക്നോളജി ആസ്വാദ്യകരമാക്കാനാകുന്ന ഒരു സ്പേസ്, അതാണ് റോബോപാർക്ക്. ഗെയിംസും, ടെക്നോളജി എക്സ്പീരിയൻസ് സെന്ററും ഉള്‌പ്പെടെ 360 ഡിഗ്രി ടെക്നോളജി ഏരിയ. അതും സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ.പുതിയ ടെക്നോളജികൾ എട്ടുവയസ്സുമതൽ എൺപത് വയസ്സുവരെ ആർക്കും ഒരു തീംപാർക്കിലെന്നപോലെ കണ്ട് ആസ്വദിച്ച് പഠിക്കാനാകും.സർക്കാർ ഉടമസ്ഥതയിൽ വരുന്ന പാർക്കിന് നേതൃത്വം നൽകുന്നത് ഇങ്കർ റോബോട്ടിക്സാണ്. ഫൗണ്ടർ രാഹുൽ ബാലചന്ദ്രൻ റോബോ പാർക്കിനെ കുറിച്ച് വിശദീകരിക്കുന്നു. Robopark Kerala, AI theme park India, robotics learning center, technology tourism, future tech education, Kerala Startup Mission, immersive tech experiences,#unboxkerala , #investkerala Subscribe Channeliam YouTube Channels here: Malayalam ► https://www.youtube.com/channelim English ► https://www.youtube.com/channeliamenglish Tamil ► https://www.youtube.com/c/ChannelIAMTamil Hindi ► https://www.youtube.com/c/ChannelIAMHindi Stay connected with us on: ► https://www.facebook.com/ChanneliamPage/ ► https://twitter.com/Channeliam ► https://www.instagram.com/channeliamdotcom ► https://www.linkedin.com/company/channeliam ►https://whatsapp.com/channel/0029Va5Cisv77qVQ26ImKU3X

Comment