MENU

Fun & Interesting

"പ്രതിപക്ഷകക്ഷികളെ വേട്ടയാടാന്‍ RSS ഇറക്കിയ സേനയാണ് ED" ; Ajmal Ismail | ED arrests SDPI Leader

News18 Kerala 23,649 13 hours ago
Video Not Working? Fix It Now

Prime Debate : SDPIയേയും പൂട്ടാൻ വഴിയൊരുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എം കെ ഫൈസിയുടെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ. SDPIയും നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടും തമ്മിൽ ആഴത്തിലുള്ള അവിശുദ്ധ ബന്ധം. 4 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ട് നൽകി. ഗൾഫിൽ നിന്ന് അടക്കം ഹവാലാ പണമെത്തി. പ്രവർത്തനങ്ങൾക്ക് PFIയെ ഉപയോഗിച്ചെന്നും ഇ ഡി. The Enforcement Directorate (ED) has paved the way for banning SDPI. MK Faizy’s remand report contains serious findings. There is a deep and unholy connection between SDPI and the banned organization PFI. SDPI received ₹4 crore as election funds. Hawala money was also traced from the Gulf. ED states that PFI was used for various operations. #primedebate #sdpi #pfiban #mkfaizyarrest #sdpichiefarrest #manjushgopal #news18kerala #malayalamnews #todaynews #newsinmalayalam #breakingnews About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook: https://www.facebook.com/news18Kerala/ Twitter: https://twitter.com/News18Kerala Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube

Comment