Album : Saakshaal Khabar
Song : Saakshaal Khabarenthennariyaamo
Lyrics , Music& Vocal : Usthad Asharaf Palappetty
Chorus : Shameer Hyder , Shameer Veliyamkode , Swalih Tharuvana
Production : SthuthiVox
Orchestra : Aslam Tirur
Camera : Zuppi
Editing : Shamsu Mampuram
Special Thanks : Team MullaMottukal , Team Satory Cave , Javad AbdulKader , Shahudheen
-----------------------------------------
LYRICS 👇👇👇
സാക്ഷാല്‍ ഖബറെന്തെന്നറിയാമോ മനുഷ്യാ..
നിനക്കതില്‍ കിടക്കുവാന്‍ ഇനി വേണ്ട ഭീതീ
പലലക്ഷം തട്ടുള്ള കൊട്ടാരമാണതിന്‍
പൊരുള്‍ കേട്ടാല്‍ നിനക്കാകും പൂതി
(സാക്ഷാല്‍)
അതിനൊരു വാതില്‍ മാത്രം നീ
മണ്ണിട്ടു മൂടിയാല്‍ ഇരുളാകുമെന്നുള്ളൊരാധീ
എന്നാല്‍ അതു വേണ്ട തുറന്നിട്ട സ്വര്‍ഗ്ഗീയ-
വാതിലില്‍ കിടക്കുമ്പോഴുള്ളനുഭൂതി
അതിന്റെ സുഖസൗകര്യങ്ങള്‍ എജ്ജാതീ..
(സാക്ഷാല്‍)
അനന്തമാണീ സ്വര്‍ഗ്ഗ വാതില്‍
അതില്‍ നിനക്കുണ്ട് സ്വര്‍ഗ്ഗീയ കാവല്‍
ഇനി നരകമാണെങ്കിലും അള്ളാഹു
കാരുണ്യവാനാണ് ഭയക്കേണ്ട മോനേ..
അവനാവില്ല ശിക്ഷിക്കാന്‍ തോനേ...
(സാക്ഷാല്‍)
പുതുമാരനെപ്പോലുറങ്ങ്
എന്ന് പുന്നാര നബി ചൊല്ലി അന്ന്
മണി മാരന്‍ കിടക്കുന്ന മണിമേടയില്‍ പാമ്പും
തേളുണ്ടെന്നവിവേകം തള്ള്
അവയെല്ലാം ളഈഫാക്കിക്കൊള്ള്
(സാക്ഷാല്‍)
-----------------------------------------
മരിക്കുവാൻ എന്താണ് പേടി | Marikkuvan Enthaanu Pedi
https://youtu.be/hiWmQip0EG0
സയ്യിദുൽ കൗനൈൻ | Sayyidul Kounain
https://youtu.be/Ym0WHOcnqco
ഖുദ്സിൻ താഴ്‌വര | Kudusin Thazhwara
https://youtu.be/2UYjDKJE-QM
All rights reserved to STHUTHI VOX
ANTI PRIVACY WARNING
This content is copy right to Sthuthi Vox. Any unauthorised reproduction, Redistribution or reupload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
#sthuthi
#madeena
#padachontekanneer
#shameerhyder
#asharafpalappetty
#sufisong
#sirajmalarmulla
#shameerchavakkad
#sthuthivox
#madhsong