തിരുവനന്തപുരം നഗരം ഒരു തിരനോട്ടം | Satheesan Vilavoorkal
തിരുവനന്തപുരം നഗരം ഒരു തിരനോട്ടം | Satheesan Vilavoorkal
സതീശൻ വിളവൂർക്കൽ തയ്യാറാക്കിയ ‘തിരുവനന്തപുരം നഗരം ഒരു തിരനോട്ടം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. മലയിൻകീഴ് വേണുഗോപാൽ റിട്ട. അധ്യാപകൻ സി.ബാലചന്ദ്രനു പുസ്തകത്തിന്റെ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. കേരള സർവകലാശാല മലയാള വിഭാഗം മുൻ മേധാവി ബി.വി.ശശികുമാർ അധ്യക്ഷനായിരുന്നു.