MENU

Fun & Interesting

ഭാവി, മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്ന് science | Determinism | Does Future Already Exist?

Science 4 Mass 259,296 11 months ago
Video Not Working? Fix It Now

0:00 – Intro 01:42 – Video begin 02:03 – Andromeda Paradox 03:51 – What Andromeda paradox means. 05:29 – Relativity of Simultaneity 06:29 – Explanation of Relativity of Simultaneity. 14:42 – Analysis of Andromeda Paradox 18:43 – Determinism and Fate The future, for us, is what hasn't happened yet. We like to believe the future is undecided. But what if our future is already the past for someone else in the universe? Wouldn't that mean our future is already decided? Science says the time period we call the future might already be the past for people around us. They don't just say it, they prove it with established theories. So naturally, the idea that the future is predetermined is also part of it. Science uses the word "determinism" to describe this concept. In simpler terms, science says the idea of fate is true to some extent. But this concept isn't very popular among the general public. Maybe they avoid making it popular on purpose. A few days ago, we saw a video about the Andromeda paradox by Nobel laureate Roger Penrose. The video mentioned a problem with the paradox. Here's the problem: The Andromeda Paradox suggests our entire future is predetermined. You requested a detailed video about the Andromeda paradox. This video is made based on your request. Let's explore the scientific concept that suggests the future is predetermined. #andromedaparadox #relativityofsimultaneity #futureisfixed #futurealreadydecided #determinism #specialrelativity #rogerpenrose #fate #physics #science #universe #mysteries #scienceformass #science4mass #astronomyfacts #sciencefacts #physicsfacts #quantummechanics Future അഥവാ ഭാവി എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം ഇത് വരെ സംഭവിക്കാത്ത കാര്യങ്ങൾ ആണ്. ഭാവി എങ്ങിനെയായിരിക്കുമെന്ന് ഇത് വരെ നിശ്ചയിക്കപെട്ടിട്ടേയില്ല എന്ന് വിശ്വസിക്കാനാണ് നമുക്കിഷ്ടം. പക്ഷെ നമ്മൾ ഭാവി എന്ന് കരുതുന്ന കാര്യങ്ങൾ ഈ പ്രപഞ്ചത്തിൽ ഉള്ള മറ്റൊരാൾക്ക് already നടന്നു കഴിഞ്ഞ കാര്യങ്ങൾ ആണെങ്കിലോ. അപ്പൊ നമ്മുടെ ഭാവി already നിശ്ചയിക്കപെട്ട് കഴിഞ്ഞു എന്നായില്ലേ അതിന്റെ അർഥം. അത്തരത്തില് നമ്മൾ future എന്ന് വിളിക്കുന്ന കാലഘട്ടം, ആൾറെഡി past ആയി മാറി കഴിഞ്ഞിട്ടുള്ള ആളുകൾ നമുക്ക് ചുറ്റും തന്നെ ഉണ്ടാകും എന്നാണ് ശാസ്ത്രം പറയുന്നത്. വെറുതെ പറയുന്നതല്ല. തെളിയിക്കപ്പെട്ട തിയറികൾ ഉപയോഗിച്ചാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. അപ്പൊ സ്വാഭാവികമായും ഭാവി മുൻകൂട്ടി നിശ്‌ചയിക്കപ്പെട്ടതാണ് എന്ന ആശയവും അതിന്റെ ഭാഗമാണ്. Determinism എന്ന വാക്കാണ് ഈ ആശയത്തെ വിശേഷിപ്പിക്കാൻ ശാസ്ത്രം ഉപയോഗിക്കുന്നത്. സാധാരണ കാർക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞാൽ fate അഥവാ വിധി എന്ന ആശയം ഒരു പരിധി വരെ ശരിയാണ് എന്നാണ് science പറയുന്നത്. പക്ഷെ പൊതു സമൂഹത്തിൽ, ഈ ഒരു ആശയത്തിന് കാര്യമായ പ്രചാരം കൊടുത്തു കണ്ടില്ല. ഒരുപക്ഷെ അത് മനഃപൂർവം കൊടുക്കാത്തതായിരിക്കാം. നോബൽ സമ്മാന ജേതാവായ Roger Penrose പറഞ്ഞ andromeda paradoxഇനെ കുറിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് ചെയ്ത ഒരു വിഡിയോയിൽ നമ്മൾ കണ്ടിരുന്നു. ആ paradoxഇൽ ഒരു പ്രശ്നം ഒളിഞ്ഞിരിപ്പുണ്ട് എന്ന് ആ വിഡിയോയിൽ പറഞ്ഞിരുന്നു. ഇതാണ് ആ പ്രശ്നം. Andromeda Paradox സൂചിപ്പിക്കുന്നത്, നമ്മുടെ ഒക്കെ ഭാവി മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എന്ന് തന്നെയാണ്. Andromeda Paradoxഇനെ കുറിച്ച് ഒരു detailed വീഡിയോ ചെയ്യണം എന്ന് നിങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് ഈ വീഡിയോ ചെയ്യുന്നത്. ഭാവി മുൻകൂട്ടി നിശ്‌ചയിക്കപ്പെട്ടതാണ് എന്ന് സൂചിപ്പിക്കുന്ന സയൻസിലെ ആശയം ഏതാണെന്ന് നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം. You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc. ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്. ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ. Email ID: [email protected] Facebook Page: https://www.facebook.com/Science4Mass-Malayalam Youtube: https://www.youtube.com/science4mass Please like , share and SUBSCRIBE to my channel . Thanks for watching.

Comment