MENU

Fun & Interesting

SDPIയുടെ ഭീകരസ്വഭാവം തെളിയിക്കുന്ന നിർണായക തെളിവുകൾ പുറത്തുവിട്ട് ഇഡി

Janam TV 63,507 5 days ago
Video Not Working? Fix It Now

എസ്ഡിപിഐയുടെ ഭീകരസ്വഭാവം തെളിയിക്കുന്ന നിർണായക തെളിവുകൾ പുറത്തുവിട്ട് ഇഡി. കായികമായി ഉൾപ്പെടെ എല്ലാ ജിഹാദി പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നത് എസ്ഡിപിഐ നയമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇഡി പുറത്തുവിട്ടത്. എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷന്‍ എംകെ ഫൈസിയുടെ അറസ്റ്‍റിന് പിന്നാലെയാണ് നിർണായക വിവരങ്ങൾ ഇ‍ഡി പുറത്തുവിട്ടത്. പോപ്പുലർ ഫ്രണ്ട് - എസ്ഡിപിഐ ബന്ധവും ‍ഇഡി തുറന്നുകാട്ടി. PFI യുടെ കേരള ആസ്ഥാനമായിരുന്ന കോഴിക്കോട് യൂണിറ്‍റി ഹൗസിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളാണ് ഇഡി പുറത്തുവിട്ടത്. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് ഉൾപ്പെടെ PFI യുടെ നിർദ്ദേശപ്രകാരമാണെന്ന് രേഖകളിൽ പറയുന്നു... വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. Subscribe Janam TV YouTube Channel: http://bit.do/JanamTV Subscribe Janam TV Online Youtube Channel : https://www.youtube.com/c/janamtvonline1 Lets Connect Website ▶ https://janamtv.com Facebook ▶ https://www.facebook.com/janamtv Twitter ▶ https://twitter.com/tvjanam App ▶ https://bit.ly/2NcmVYY #JanamTV #Janamnews

Comment