Self Love നമുക്ക് നമ്മോടുതന്നെയുള്ള സ്നേഹം, ബഹുമാനം, കരുതൽ ഒക്കെ ഉള്ളവർ എപ്പോഴും കൂടുതൽ സന്തോഷവാന്മാർ ആയിരിക്കും... അവർ മറ്റുള്ളവരോട് നന്നായി ഇടപഴകുവാനുള്ള കഴിവുള്ളവർ ആയിരിക്കും... നല്ല തീരുമാനങ്ങളെടുക്കുവാനും, പരാജയങ്ങളിൽ നിന്നും വേഗത്തിൽ കരകയറുവാനുള്ള ഇച്ഛാശക്തി ഉള്ളവരും ആയിരിക്കും.
നിങ്ങൾ, നിങ്ങളോടു സ്നേഹമുള്ളവർ, കരുതലുള്ളവർ അല്ലെങ്കിൽ മതിപ്പുള്ളവരാണോ ? ഇല്ലെങ്കിൽ നിങ്ങളുടെ Self Love ലെവൽ എങ്ങനെ മെച്ചപ്പെടുത്താം. അതിനുള്ള 10 ലളിതമായ കാര്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്.. ഈ 10 കാര്യങ്ങൾ വെറും 21 ദിവസം പ്രാക്ടീസ് ചെയ്‌താൽ നിങ്ങളുടെ ജീവിതം തന്നെ മാറിമറിയും...!!