MENU

Fun & Interesting

മൃതദേഹത്തില്‍ മൂത്രം തളിച്ചു,വിരല്‍ തുമ്പിലെ മണംപിടിച്ച് പോലീസ് നായ, ഒടുവില്‍ അറസ്റ്റ്|SERVICE STORY

Mathrubhumi 253,405 lượt xem 6 months ago
Video Not Working? Fix It Now

സംസ്ഥാനത്താകെയുള്ള അനവധി നിരവധി കുറ്റകൃത്യങ്ങള്‍ക്ക് തുമ്പുണ്ടാക്കി കൊടുത്ത, കൊലപാതകികകളെ ഡോഗ് അറസ്റ്റ് ചെയ്ത, മോഷണമുതല്‍ കിണറില്‍ നിന്ന് കണ്ടെത്തിയ കേരള പോലീസിന്റെ ഡോഗ് സ്‌ക്വാഡിന്റെ കഥയാണ് ഇത്തവണ സർവ്വീസ് സ്‌റ്റോറിയില്‍. അനധികൃത മദ്യം മണം പിടിച്ച് പോലീസിനെ അറിയിക്കുന്ന പോലീസിലെ ആല്‍ക്കഹോള്‍ ഡോഗ്, ലഹരി കണ്ടെത്തുന്ന നാർകോട്ടിക് ഡോഗ്, ബോംബ് ഡിറ്റക്ഷൻ ഡോഗ്, കെഡാവര്‍ ഡോഗ് തുടങ്ങീ നിരവധി ട്രേഡിലുള്ള പോലീസ് നായകളുടെ സവിശേഷതകളും അഭിമുഖത്തില്‍ പങ്കുവെക്കുന്നു.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p


#Mathrubhumi

Comment