പുറംലോകമറിയാന്‍ സാധ്യതയില്ലാത്ത പല മരണരഹസ്യങ്ങളെയും ചുരുളഴിക്കുന്നവരാണ് പോലീസ് സര്‍ജന്‍ അഥവാ ഫോറന്‍സിക് സര്‍ജന്‍മാര്‍. സെപ്റ്റിക് ടാങ്കില്‍ കിടന്നഴുകിയ മൃതദേഹം മുതല്‍ തലയില്ലാതെ കഷണങ്ങളായി ലഭിച്ച മൃതദേഹങ്ങളുടെ പോലും പരിശോധനയിലൂടെ മരണകാരണം കണ്ടെത്താന്‍ സഹായിക്കുന്നവര്‍. മരിച്ചവര്‍ക്ക് സംഭവിച്ചതെന്തെന്ന് പറയാനാകാത്തതുകൊണ്ട് തന്നെ മരിച്ചവരുടെ നാവാകുന്നവരെന്ന് പറയാറുണ്ട് ഫോറന്‍സിക് സര്‍ജന്‍മാരെ. 16000ത്തിലധികം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത, പാലക്കാട് ജില്ലാ പോലീസ് സര്‍ജനായി വിരമിച്ച പി.ബി ഗുജറാള്‍ സംസാരിക്കുന്നു
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p
#forensicexperts #servicestory #drpbgujral