ചര്‍ച്ചയില്‍ നിന്നിറങ്ങിപ്പോയി SFI നേതാവ്. ഇറങ്ങിപ്പോകണം ഹേ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
ചര്‍ച്ചയില്‍ നിന്നിറങ്ങിപ്പോയി SFI നേതാവ്. ഒരു ചെറുപ്പക്കാരനെ മൃഗീയമായി തല്ലിക്കൊന്നിട്ട് ന്യായം പറയുന്ന താനൊക്കെ ഇറങ്ങിപ്പോകണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
Siddharth wayanad| Pookode veterinary college