silencer അല്ലെങ്കിൽ muffler എന്ന വണ്ടിയിലെ വളരെ പ്രാധാന്യമുള്ള ഒരു പാർട്ടിനേ കുറിച്ചാണ് ഈ വിഡിയോ. Silencer ഇല്ലാതെയുള്ള engine sound കേട്ടിട്ടുണ്ടോ. ചെവി അടിച്ച് പോകുന്ന സൗണ്ട് ആണ്. Exhaust gas തടസം കൂടാതെ പുറത്തേയ്ക്ക് പോവുമ്പോഴും അതിലെ ശബ്ദത്തിന് എന്ത് സംഭവിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ. എങ്ങനെയാണ് ഇത്ര ഭീകരമായ സൗണ്ട്നേ ഇത്ര mute ആക്കുന്നത്. എൻജിൻ സൗണ്ട് mute ആക്കുന്ന ആ technology എന്താണെന്നും അതെങ്ങനെയാണ് practical ആയി ഒരു silencer ന് ഉള്ളിൽ നടപ്പിലാക്കുന്നത് എന്നും, ഒപ്പം ഈ സൗണ്ട് എന്നത് basic ആയി എന്താണ്, അതിൻ്റെ frequency, amplitude, decibel എന്നൊക്കെയുള്ളത് എന്താണ് എന്നും, normal silencerകളും free flow exhaust ഉം തമ്മിലുള്ള വ്യത്യാസവും ഒക്കെ നിങ്ങൾക്ക് വ്യക്തമായി മനസ്സിലാവുന്ന രീതിയിൽ explain ചെയ്യുന്നു ഈ വിഡിയോയിൽ.