اللَّهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا يَحُولُ بَيْنَنَا وَبَيْنَ مَعَاصِيكَ 🤲
⦿ അല്ലാഹുവേ,നിന്നോട് അനുസരണക്കേട് കാണിക്കുന്നതില്‍ നിന്നും ഞങ്ങളെ തടയുന്ന രൂപത്തില്‍ നിന്നെ ഭയപ്പെടാനുള്ള തൗഫീഖ് നീ ഞങ്ങള്‍ക്ക് നല്‍കേണമേ
وَمِنْ طَاعَتِكَ مَا تُبَلِّغُنَا بِهِ جَنَّتَكَ 🤲
⦿ നിന്‍റെ സ്വര്‍ഗ്ഗത്തില്‍ ഞങ്ങളെ എത്തിക്കുന്ന രൂപത്തിലുള്ള സല്‍കര്‍മ്മങ്ങള്‍ ചെയ്യാനുള്ള തൗഫീഖും നല്‍കേണമേ,
وَمِنَ اليَقِينِ مَا تُهَوِّنُ بِهِ عَلَيْنَا مُصِيبَاتِ الدُّنْيَا 🤲
⦿ ദുനിയാവിലെ ആപത്തുകള്‍ നിസ്സാരമായി തോന്നുന്ന രൂപത്തിലുള്ള ഈമാനികമായ ഉറപ്പും നല്‍കേണമേ
وَمَتِّعْنَا بِأَسْمَاعِنَا وَأَبْصَارِنَا وَقُوَّتِنَا مَا أَحْيَيْتَنَا، وَاجْعَلْهُ الوَارِثَ مِنَّا 🤲
⦿ അല്ലാഹുവേ,മരണം വരെ ഞങ്ങളുടെ കാഴ്ചയിലും കേള്‍വിയിലും ശക്തിയിലും നീ ആരോഗ്യവും പൂര്‍ണ്ണതയും നല്‍കേണമേ
وَاجْعَلْ ثَأْرَنَا عَلَى مَنْ ظَلَمَنَا 🤲
⦿ ആരാണോ ഞങ്ങളോട് അനീതി കാണിച്ചത് അവരോട് മാത്രം പ്രതികാരം ചെയ്യാന്‍ ഞങ്ങളെ നീ സഹായിക്കണേ
وَانْصُرْنَا عَلَى مَنْ عَادَانَا 🤲
⦿ ഞങ്ങളോട് ശത്രുത കാണിച്ചവര്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കണേ,
وَلاَ تَجْعَلْ مُصِيبَتَنَا فِي دِينِنَا 🤲
⦿ ഞങ്ങളുടെ മത കാര്യത്തില്‍ നീ ഞങ്ങള്‍ക്ക്
പരീക്ഷണം നല്‍കരുതെ
وَلاَ تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا وَلاَ مَبْلَغَ عِلْمِنَا 🤲
⦿ ഈ ലോകം ഞങ്ങളുടെ മുഖ്യലക്ഷ്യമോ അറിവിന്‍റെ ആകെത്തുകയോ ആക്കി മാറ്റരുതേ
وَلاَ تُسَلِّطْ عَلَيْنَا مَنْ لاَ يَرْحَمُنَا 🤲
⦿ ഞങ്ങളോട് കാരുണ്യം കാണിക്കാത്തവര്‍ക്ക് ഞങ്ങളുടെ മേല്‍ നീ അധികാരം നല്‍കരുതെ
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
📲 Whatsapp Group 1️⃣
https://chat.whatsapp.com/GbOcHp4PjRA4d1TEjCUmut
📲 Whatsapp Group 2️⃣
https://chat.whatsapp.com/F3JG4QLtVr8HhXOUwREvW2
_________________________________________
#Islamic Tips #Islamic Short Video #Shortclips
#Islamic Knowledge #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
https://t.me/SirajulIslamKF