മാർക്കണ്ഡേയമഹർഷി രചിച്ച ചന്ദ്രശേഖരാഷ്ടകം അനേകമനേകം ശിവഭക്തരുടെ പ്രിയ സ്തോത്രമാണ്. അനുപമമായ പദവിന്യാസംകൊണ്ടും നിറഞ്ഞ ഭക്തിഭാവംകൊണ്ടും അപാരമായ ജപവൈശിഷ്ട്യംകൊണ്ടും ചന്ദ്രശേഖരാഷ്ടകം അനേകം ശിവസ്തോത്രങ്ങളിൽ മുന്നിൽ നിൽക്കുന്നു. സാധാരണ ഭക്തർ മാത്രമല്ല ആചാര്യന്മാരും ഉപാസകരുമൊക്കെ നിത്യം ജപിക്കുന്നതാണ് ചന്ദ്രശേഖരാഷ്ടകം.
© copyright reserved. Any type of reproduction, re-upload is strictly prohibited.
#dakshina, #sivastotra, #chandrasekharashtakam, #siva, #stotra, #mantra, #sivaratri, #sivasthuthi,