MENU

Fun & Interesting

SMH-19 | ഈമാൻ | ശർഹുൽ ഹാഇയ്യഃ (19) | Abdul Muhsin Aydeed | ALASWALA

Abdul Muhsin Aydeed 16,621 3 years ago
Video Not Working? Fix It Now

ഈമാൻ (ചില പ്രധാന നസ്വീഹതുകളും) ശർഹുൽ ഹാഇയ്യഃ (19) എന്താണ് ഈമാൻ എന്നതിൻ്റെ ഉദ്ദേശം?! അനേകം കക്ഷികൾ പിഴച്ച ഈ വിഷയത്തിൽ അഹ്ലുസ്സുന്നത്തിൻ്റെ മാർഗം വിശദീകരിക്കുന്നു. അതോടൊപ്പം ഇബ്നു അബീദാവൂദ് തൻ്റെ കവിതയുടെ അവസാനത്തിൽ നൽകിയ ചില മനോഹരങ്ങളായ നസ്വീഹത്തുകളും. https://youtu.be/pgvv2siIoiY Join alaswala.com/SOCIAL എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്: [Location : https://goo.gl/maps/ZBQr6W4Ez2VhY76t8 ] [Contact: 8606186650] Join alaswala.com/SOCIAL

Comment