ബാറ്ററി ബാക്കപ്പോടുകൂടി സോളാർ പാനൽ വഴി വർക്ക് ചെയ്യുന്ന അടിപൊളി ഔട്ട്ഡോർ സോളാർ ക്യാമറയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
കമ്പനി ഒരു വർഷം വാറണ്ടി തരുന്ന ഈ ക്യാമറ ത്രീ മെഗാപിക്സൽ ആണ് ക്ലാരിറ്റി വരുന്നത്.
വലിയ പറമ്പ്, കൃഷിയിടം , ഫാം , വർക്ക് സൈറ്റുകൾ തുടങ്ങി കരണ്ട് എത്തിക്കാൻ പ്രയാസമുള്ള സ്ഥലങ്ങളിലൊക്കെ വളരെ ഉചിതമായ ഒരു ക്യാമറയാണിത്.
ഈ വീഡിയോയിൽ കാണിച്ച ക്യാമറക്ക് വില വരുന്നത് 10800/- ആണ്.
കൂടുതൽ അറിയാനും വാങ്ങാനും താല്പര്യമുള്ള ആളുകൾക്ക് വാർഡ്സാപ്പ് വഴി ബന്ധപ്പെടാം 9496467683 | 8593020004 . ഈ വീഡിയോയിൽ കാണിച്ച ക്യാമറ മൊബൈലിലേക്ക് കണക്ട് ചെയ്യുന്ന രീതിയും ആപ്പ് കോൺഫിഗറേഷൻ ചെയ്യുന്നതും അറിയാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് കാണുക
https://youtu.be/cPKaMTSTHjI