MENU

Fun & Interesting

Sona Sona | Lyrical Video | Ben Johnson | Kalabhavan Mani | Deepak Dev | Film Song Lyrics Video

Malayalam Karaoke & Lyrics 11,791,082 4 years ago
Video Not Working? Fix It Now

Lyrics :Kaithapram | Music :Deepak Dev Singer :Kalabhavan Mani & Subha | Movie :Ben Johnson Content Owner : Manorama Music സോനാ സോനാ... സോനാ സോനാ... സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിൽ ഒന്നാം നമ്പർ സോനാ സോനാ നീ ഒന്നാം നമ്പർ പടയടി അടിപൊളിയിൽ ഒന്നാം നമ്പർ കടമിഴിയിണയിൽ മലരഴകല്ലേ മണിമുകിലല്ലേ കരിമുടിയിഴയിൽ മറുപടി നീ ചൊല്ലൂ രംഗീ രംഗീലാ (സോനാ സോനാ.....) മിഴിമുന നെഞ്ചിൽ കൊണ്ടു കറുകറുത്തൂ ഞാൻ ചിരി മഴ നനയുമ്പോൾ വെളുവെളുത്തു (2) ഹേയ് പാടിവരും പാദസരം താളമിടും കൈവളകൾ പൊൻ കനവേ തേൻ നിലവേ കൂടെ വരൂ നീ മദനശരം പോലെ വരാം മധു ചഷകം ഞാൻ പകരാം മഞ്ഞിനിയിതിലേ വന്നാൽ എല്ലാമേകാം ഞാൻ പസപസലേ പെണ്ണേ രംഗീ രംഗീ രംഗീലാ സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിൽ ഒന്നാം നമ്പർ സോനാ സോനാ ഞാൻ ഒന്നാം നമ്പർ പടയടി അടിപൊളിയിൽ ഒന്നാം നമ്പർ ചെമ്പവിഴച്ചുണ്ടിൽ മുത്തി ചൊക ചൊകന്നു ഞാൻ അന്നനട കണ്ടപ്പോൾ മതിമറന്നു (2) ഹേയ് ചന്ദനമായ് പൊട്ടു തൊടാം ചന്ദ്രികയായ് മെയ് പുണരാം മന്ദിരയായ് അമ്പിളിയായ് കൂടെ വരാം ഞാൻ കൈവിരലിൽ മോതിരമായ് മെയ് പുണരും പൂന്തിരയായ് മന്മഥ രഥം ഏറുമ്പോൾ മെയ്യോടു ചേരാം അശകൊശലേ പെണ്ണേ രംഗീ രംഗീ രംഗീലേ സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിൽ ഒന്നാം നമ്പർ സോനാ സോനാ ഞാൻ ഒന്നാം നമ്പർ പടയടി അടിപൊളിയിൽ ഒന്നാം നമ്പർ കടമിഴിയിണയിൽ മലരഴകല്ലേ മണിമുകിലല്ലേ കരിമുടിയിഴയിൽ മറുപടി നീ ചൊല്ലൂ രംഗീ രംഗീലാ സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിൽ ഒന്നാം നമ്പർ സോനാ സോനാ ഞാൻ ഒന്നാം നമ്പർ പടയടി അടിപൊളിയിൽ ഒന്നാം നമ്പർ Website : http://www.manoramamusic.com YouTube : http://www.youtube.com/manoramamusic Facebook : http://www.facebook.com/manoramamusic Twitter : https://twitter.com/manorama_music Parent Website : http://www.manoramaonline.com #lyricalvideo #lyricsvideo #filmsongs #malayalamfilmsongs #moviesongs #KalabhavanMani #Benjohnson #Deepakdev

Comment