എന്തിനാ മച്ചാനേ, നമ്മുക്കിത് വേണോ എന്നാണ് അവര് ചോദിച്ചത്. കഥാപാത്രം മോശമായാല്‍ വരുന്ന വിമര്‍ശനവും ട്രോളും എന്നോടുള്ള കരുതലാണ്. ഇനിയങ്ങോട്ട് ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്യാനാണ് തീരുമാനം. ഇലവീഴാ പൂഞ്ചിറയിലേത് എന്റെ നല്ല അഞ്ച് കഥാപാത്രങ്ങളില്‍ ഒന്നാവുമെന്ന് വിശ്വാസം.
സൗബിന്‍ ഷാഹിറുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം, പൂര്‍ണരൂപം ക്യു സ്റ്റുഡിയോ യൂട്യൂബ് ചാനലില്‍
#soubinshahir #ManeeshNarayanan #Elaveezhapoonchira
Follow Us On :
Facebook - https://www.facebook.com/www.thecue.in/
Instagram - https://www.instagram.com/thecue_offi...
Website - https://www.thecue.in/
WhatsApp - https://bit.ly/37aQLHn
Twitter - https://twitter.com/thecueofficial
Telegram - https://t.me/thecue