ജ്യൂസ് കടയിലെ ജീവനക്കാരൻ കോടീശ്വരനാകാൻ ട്രേഡിങ്ങ് തുടങ്ങിയ കഥ | SPARK STORIES
പ്രവാസിയായ ഒരു ബാപ്പയുടെ മകനായിരുന്നു അലി സുഹൈൽ. സുഹൈലിന്റെയും സഹോദരങ്ങളുടെയും പഠനകാലത്താണ് പിതാവ് മരണപ്പെടുന്നത്. ചെറിയ പ്രായത്തിൽ തന്നെ ജീവിതത്തോട് പട പൊരുതേണ്ടി വന്നു സുഹൈലിന്. ജ്യൂസ് കടയിലും ആക്രി കടയിലും സെയിൽസിലും തുടങ്ങിയ എല്ലാ മേഖലയിലും ജോലി ചെയ്യുമ്പോളും ഒരു മ്യുസിഷ്യൻ ആകണമെന്നായിരുന്നു സുഹൈലിന്റെ ആഗ്രഹം. പക്ഷെ തന്റെ ആ പാഷൻ തന്റെ ജീവനോപാധി അല്ലെന്നു സുഹൈൽ തിരിച്ചറിഞ്ഞു. തന്റെ കൈയിലുള്ള 500 രൂപയ്ക്കും 1000 രൂപയ്ക്കും ട്രേഡ് ചെയ്ത് വരുമാനം കണ്ടെത്താൻ ആ സമയത്തും സുഹൈൽ ശ്രമിച്ചിരുന്നു. പക്ഷെ ജീവിതം മുന്നോട്ട് പോകുന്നതിന് ഒരു സ്ഥിര വരുമാനം ആവശ്യമാണെന്ന തിരിച്ചറിവിൽ സുഹൈലും പ്രവാസിയാകാൻ തീരുമാനിച്ചു. 3 മാസത്തെ വിസിറ്റിംഗ് വിസയിൽ ദുബൈയിൽ എത്തിയെങ്കിലും ജോലി ഒന്നും ലഭിച്ചില്ല. പക്ഷേ അവിടെ നിന്നും തിരിച്ചു വിമാനം കയറുന്നത് ട്രേഡിങ്ങിൽ വലിയ അറിവുകളുള്ള ഹർഷദ് എന്ന സുഹൃത്തിന്റെ സൗഹൃദവുമായിട്ടാണ്. ഈ സുഹൃത് ബന്ധത്തിൽ ആ രണ്ട് ചെറുപ്പക്കാർ തുടങ്ങിയ ഒരു ബ്രാൻഡിന്റെ കഥയാണ് ഇത്തവണ സ്പാർക്ക് പറയുന്നത്.
Spark - Coffee with Shamim
#sparkstories #entesamrambham #shamimrafeek #tradextbm
Contact Details
Ali - 9633526003
Office- 8075313974
Thameem / Shezza BDM - 8138832165
UAE harshed - +971 52 781 4300
Instagram - https://instagram.com/tradextbm?igshid=YmMyMTA2M2Y=
https://instagram.com/ali_suhail_p_v?igshid=ZjA0NjI3M2I=