MENU

Fun & Interesting

നന്തിലത്തിലെ സെയിൽസ്മാൻ കോടീശ്വരൻ ആകാൻ സംരംഭം തുടങ്ങിയ കഥ | SPARK STORIES

Spark Stories 1,771,577 5 years ago
Video Not Working? Fix It Now

ഇത് തൃശ്ശൂരുകാരൻ സജീവ് താന്തോന്നി. പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസമുള്ള സജീവ് ഒരു എ സി മെക്കാനിക് ആയിട്ടാണ് ജീവിതം തുടങ്ങിയത്. പിന്നീട് അഞ്ചു വർഷം നന്ദിലത്തു ജി മാർട്ടിൽ സെയിൽസ്മാനായി ജോലി നോക്കി. ഒടുവിൽ സെയിൽസ് ജീവനക്കാരനെക്കാൾ തനിക്കിണങ്ങുന്നത് ഒരു സംരംഭകന്റെ വേഷമാണെന്ന തിരിച്ചറിവിലാണ് ഒരു ഫാൻസി ഷോപ് സജീവ് തുടങ്ങുന്നത്. പിന്നീട് ഫാൻസി ഷോപ്പിൽ നിന്ന് തിങ്കൾ എന്ന ഭക്ഷ്യ ബ്രാൻഡിലേക്ക്. കേൾക്കാം തിങ്കൾ സജീവിന്റെ സ്പാർക് മാത്രമുള്ള കഥ... Spark - Coffee with Shamim Rafeek. Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally. Sajeev Thinkal food products 9847323007 #sparkstories #shamimrafeek #thinkal

Comment