ആനയെ പേടിച്ച് പാറപ്പുറത്താണ് ഈ അമ്മയും മകനും | SPECIAL REPORT | MUNNAR | THE CUE NEWS
കേരളം കാണണം ഇവരുടെ ദുരിത ജീവിതം.
ഇടുക്കി മൂന്നാര്‍ ചിന്നക്കനാല്‍ 301 സെന്റ് കോളനിയിലെ വിമലയും മകനും കാടിന് നടുവിലെ പാറപ്പുറത്ത് കൂര കെട്ടിയാണ് താമസം. ആനകളുടെ ആക്രമണം കാരണം പകല്‍ മാത്രമേ പുറത്തിറങ്ങാനാകൂ. ഓട്ടിസം ബാധിച്ച മകനെ നോക്കേണ്ടതിനാല്‍ പണിക്ക് പോകാനാകില്ല. സ്വന്തമായി വീടില്ലാത്തതിനാല്‍ മകനേയും കൊണ്ട് ജീവന് വേണ്ടിയുള്ള ഓട്ടത്തിലാണ് വൃക്ക രോഗി കൂടിയായ വിമല.
#LatestMalayalamNews #thecue #keralanews
Visit Us https://www.thecue.in
Follow Us On :
Facebook - https://www.facebook.com/www.thecue.in/
Instagram - https://www.instagram.com/thecue_offi...
Website - https://www.thecue.in/
WhatsApp - https://bit.ly/3kEw4ud
Twitter - https://twitter.com/thecueofficial
Telegram - https://t.me/thecue