ഖാദിരിയ്യ ത്വരീഖത്ത്:എന്ത്? എന്തല്ല Speech About Qadiriya Twareeqath: Malayalam
#ഖാദിരിയ്യ #ത്വരീഖത്ത് #പേരോട് #ഉസ്താദ്
#الطريقة القادرية
ഖാദിരിയ്യ ത്വരീഖത്തിന്റെ പേരിൽ ഒരുപാട് കള്ളനാണയങ്ങൾ പ്രത്യക്ഷപ്പെടുന്ന ഈ കാലഘട്ടത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ഖാദിരിയ്യ ത്വരീഖത്തിനെക്കുറിച്ച് വിശദീകരിക്കുന്നു.