#parapsychology #parapsychologie
👽👽👽👽👽👽👽👽👽
പാരാസൈക്കോളജി...🔯
ഓൺലൈൻ ട്രെയിനിംഗ് പ്രോഗ്രാം
അതിന്ദ്രിയ മനശാസ്ത്ര മേഘലയിലെ വ്യത്യസ്ഥ തലങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ വിശദീകരണങ്ങളും, അനുഭവകുറിപ്പുകളും ഉൾക്കൊള്ളിച്ചുകൊണ്ട് 30 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി.
ഉള്ളടക്കം
🔯 അതിന്ദ്രിയ മനശാസ്ത്രം: പൊതു കാഴ്ചപ്പാടുകളും, സമീപന രീതികളും.
🔯 അതിന്ദ്രിയ മനശാസ്ത്രം:മുന്നൊരുക്കങ്ങളും മുൻകരുതലുകളും.
🔯 മനസും, മനസിൻ്റെ തലങ്ങളും, സമഗ്രമായ വിശദീകരണം.
(മുൻ പരിശീലനങ്ങളിൽ മനസിലാക്കിയതിലും ആഴത്തിലുള്ള സമഗ്രമായ വിശകലനം.)
🔯 പുനർജൻമ, മുൻ ജൻമ സിദ്ധാന്തങ്ങളും, സമീപന രീതികളും, അനുഭവ വിവരണങ്ങളും.
(മുൻ പരിശീലനങ്ങളിൽ മനസിലാക്കിയതിലും ആഴത്തിലുള്ള സമഗ്രമായ വിശകലനം.)
🔯 പാസ്റ്റ് ലൈഫ് റിഗ്രഷൻ:
എന്ത്..? എന്തിന്..? എങ്ങനെ..?
🔯 പാസ്റ്റ് ലൈഫ് റിഗ്രഷൻ:
ആത്മീയവും, ശാസ്ത്രീയവും, സമഗ്രവുമായ വിശദീകരണം.
🔯 പാസ്റ്റ് ലൈഫ് റിഗ്രഷൻ:
പ്രാവർത്തിക തലത്തിലെ മുൻകരുതലുകളും സമീപന രീതികളും.
🔯 പ്രേതം, ആത്മാവ്, പ്രേതബാധ... ആത്മീയവും, ശാസ്ത്രീയവും സമഗ്രവുമായ വിശദീകരണം.
🔯 ഗോസ്റ്റ് ഹണ്ടിംഗ്... എന്ത്..? എന്തിന്..? എങ്ങനെ..?
🔯 ഗോസ്റ്റ് ഹണ്ടിംഗ്...
ശാസ്ത്രീയ ആത്മീയ തലങ്ങൾ.
🔯 ഗോസ്റ്റ് ഹണ്ടിംഗ്...
പ്രവർത്തനങ്ങളും മുൻകരുതലുകളും...
🔯 ഗോസ്റ്റ് ഹണ്ടിംഗ്...
ഉപകരണ പരിചയം.
🔯 അസ്ട്രൽ ട്രാവൽ: സിദ്ധാന്തങ്ങളും, കാഴ്ചപ്പാടുകളും.
🔯 അസ്ട്രൽ ട്രാവൽ:
ആത്മീയവും ശാസ്ത്രീയവുമായ സമഗ്ര വിശദീകരണം.
🔯 അസ്ട്രൽ ട്രാവൽ:
പ്രാവർത്തിക തലത്തിലെ മുൻകരുതലുകളും സമീപന രീതികളും.
🔯 അസ്ട്രൽ ട്രാവൽ:
പ്രായോഗിക മാർഗങ്ങൾ.
🔯 ഓജോ ബോർഡ്:
സിദ്ധാന്തങ്ങളും, കാഴ്ചപ്പാടുകളും.
🔯 ഓജോ ബോർഡ്:
ആത്മീയവും ശാസ്ത്രീയവുമായ സമഗ്ര വിശദീകരണം.
🔯 ഓജോ ബോർഡ്
പ്രാവർത്തിക തലത്തിലെ മുൻകരുതലുകളും സമീപന രീതികളും പ്രായോഗികമാർഗങ്ങളും.
🔯 വ്യത്യസ്ഥങ്ങളായ പാരാനോർമൽ കാഴ്ചപ്പാടുകളും പരീക്ഷണ രീതികളും, മുൻകരുതലുകളും.
🔯 ക്രിസ്റ്റൽ പെൻ്റുലം:
സിദ്ധാന്തങ്ങളും, കാഴ്ചപ്പാടുകളും.
🔯 ക്രിസ്റ്റൽ പെൻറുലം.
ആത്മീയവും ശാസ്ത്രീയവുമായ സമഗ്ര വിശദീകരണം.
🔯 ക്രിസ്റ്റൽ പെൻറുലം:
പ്രാവർത്തിക തലത്തിലെ മുൻകരുതലുകളും സമീപന രീതികളും പ്രായോഗികമാർഗങ്ങളും.
🔯 ഹയർ കോൺഷ്യസ് കമ്യൂണിക്കേഷൻ:
സിദ്ധാന്തങ്ങളും, കാഴ്ചപ്പാടുകളും.
🔯 ഹയർ കോൺഷ്യസ് കമ്യൂണിക്കേഷൻ:
ആത്മീയവും ശാസ്ത്രീയവുമായ സമഗ്ര വിശദീകരണം.
🔯 ഹയർ കോൺഷ്യസ് കമ്യൂണിക്കേഷൻ:
പ്രാവർത്തിക തലത്തിലെ മുൻകരുതലുകളും സമീപന രീതികളും പ്രായോഗികമാർഗങ്ങളും.
🔯 അതിന്ദ്രിയ സിദ്ധികൾ:
സിദ്ധാന്തങ്ങളും, കാഴ്ചപ്പാടുകളും.
🔯 അതിന്ദ്രിയ സിദ്ധികൾ:
ആത്മീയവും ശാസ്ത്രീയവുമായ സമഗ്ര വിശദീകരണം.
🔯 കൂടാതെ പഠിതാക്കളിൽ നിന്നുള്ള പ്രസക്തമായ സംശങ്ങൾക്കുള്ള ഉത്തരങ്ങളെ ഉൾക്കൊളിച്ചുകൊണ്ടുള്ള അദ്ധ്യായങ്ങൾ.
പരിശീലകൻ : അശോക് നാരായൺ
കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും ബന്ധപ്പെടുക: 8086089337 / 7510164997
നന്ദി 🌹
കൂടുതൽ വിവരങ്ങൾക്ക് 👇🏻 വീഡിയോ കാണുക.
https://youtu.be/edFawYsg2o8