കളരിപ്പയറ്റിന്റെ എൻസൈക്ലോപീഡിയ || SRD PRASAD || BRAVE SALUTE || EPISODE 7 PART 1
#trending #kalarippayattu #SRDPRASAD #SRIBHARAT #indianmartialart
#kannur #valapattanam
ശ്രീ ഭാരത് കളരിയുടെ നെടും തൂണായി പുതുതലമുറയ്ക്ക് മാർഗ നിർദ്ദേശങ്ങളും ആയോധനകലയും പകർന്ന് നൽകുന്നത് ചിറയ്ക്കൽ ശ്രീധരൻ നായരുടെ മകനും കളരിപ്പയറ്റുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ കളരിഗുരുക്കളാണ്.. കളരിപ്പയറ്റ് രംഗത്ത് നൽകിയ സേവനങ്ങളുടെ അംഗീകാരമായി രാഷ്ട്രം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.