ഇന്ത്യൻ വിദ്യാർത്ഥിയെ ന്യൂയോർക്ക് വിമാനത്താവളത്തിൽ പിടികൂടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൗർബല്യം കൊണ്ടാണെന്ന് ആരോപിച്ച കോൺഗ്രസ് സത്യം പുറത്തുവന്നപ്പോൾ വെട്ടിലായി.
#SreejithPanickar #NarendraModi #RahulGandhi #Congress #BJP #USImmigration #NewYork #Haryana #StudentVisa