സൈന്യത്തെ അവഹേളിച്ച് പണിമേടിച്ച് രാഹുൽ ഗാന്ധി | Sreejith Panickar | Rahul Gandhi | Indian Army
ഇന്ത്യൻ സൈനികരുടെ മനോവീര്യത്തെ ബാധിക്കുന്ന പ്രസ്താവനകൾ നടത്താൻ രാഹുൽ ഗാന്ധിയെ ഭരണഘടനാദത്തമായ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന് ഉത്തർപ്രദേശ് ഹൈക്കോടതി.
#SreejithPanickar #RahulGandhi #IndianArmy #OperationSindoor #BRO #Defamation