ദിവ്യ, രാഗേഷ്, കർണ്ണൻ, മഷിക്കൂട്! | Sreejith Panickar | Divya S Iyer | K K Ragesh | Karnan
ഒരു രാഷ്ട്രീയ പോസ്റ്റിൽ നിന്നും മറ്റൊരു രാഷ്ട്രീയ പോസ്റ്റിലേക്ക് പോകുന്നൊരാളെ രാഷ്ട്രീയ നിഷ്പക്ഷത പുലർത്തേണ്ട പദവിയിൽ ഇരിക്കുന്ന ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥ പ്രകീർത്തിക്കുന്നത് ശരിയോ? ഇത് ജൂനിയർ ഉദ്യോഗസ്ഥർക്ക് നൽകുന്ന സന്ദേശമെന്ത്?
#SreejithPanickar #divyasiyer #kkragesh #karnan #ias