കൊച്ചിൻ യൂണിവേഴ്സിറ്റി ബിടെക് ആലുംനി അസോസിയേഷൻ ഭാരവാഹികൾ തന്നെ ക്ഷണിച്ചിട്ടാണ് അവരുടെ ദുബായിലെ പരിപാടിയിൽ പങ്കെടുത്തതെന്ന് പാകിസ്ഥാൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദി. അതോടെ അസോസിയേഷൻ പറഞ്ഞ നുണകൾ മൊത്തം പൊളിഞ്ഞു.
#sreejithpanickar #shahidafridi #umargul #cubaa #cusat #cochinuniversity #dubai #cricket