MENU

Fun & Interesting

മോദിക്കൊപ്പം തരൂർ. കോൺഗ്രസ് വെട്ടിൽ. | Sreejith Panickar | Shashi Tharoor | Narendra Modi

Sreejith Panickar 47,022 1 month ago
Video Not Working? Fix It Now

ശശി തരൂരിന്റെ എണ്ണം പറഞ്ഞ മൂന്ന് പ്രസ്താവനകളോടെ കോൺഗ്രസിന്റെ ആരോപണങ്ങൾ ആവിയായി — ഇന്ദിരാ ഗാന്ധിയും നരേന്ദ്ര മോദിയുമായി താരതമ്യം വേണ്ട, ട്രംപ് വെറുതെ ക്രെഡിറ്റ് അടിക്കുന്നു, സർക്കാരിനുള്ള പിന്തുണ ഭാരതീയൻ എന്ന നിലയിൽ. #SreejithPanickar #ShashiTharoor #NarendraModi #OperationSindoor #Congress #IndianNationalCongress #DonaldTrump

Comment