MENU

Fun & Interesting

"എനിക്ക് രണ്ട് കിട്ടിയാൽ പത്തായിട്ട് തിരിച്ച് കൊടുക്കും.." Sreejith Panicker (Part 1) | Like it is

Popadom 66,533 4 months ago
Video Not Working? Fix It Now

#likeitis @popadom Sreejith Panicker is a social commentator and news panelist, frequently seen on Malayalam news channels discussing politics, current events, and social issues. His perspectives are widely followed for their depth and insight. However, critics claim that he often supports BJP politics, sparking debate on his stance. ശ്രീജിത്ത് പണിക്കർ (Part 1) 00:00 Intro 00:59 ഇന്ന് എല്ലാത്തിലും രാഷ്ട്രീയം, എല്ലാത്തിലും മതം അങ്ങനെ ഒരവസ്ഥയായി.. 03:31 മതം വ്യക്തി വികാസത്തിന് ആവശ്യം. പക്ഷേ, എൻ്റെ മതം മാത്രമാണ് വലുത് എന്ന ചിന്ത നല്ലതല്ല.. 05:14 കോടതി ഉത്തരവുമായി ശബരിമലയിൽ എത്തുന്ന സ്ത്രീകളെ തടയാൻ പാടില്ല എന്നൊരു നിലപാട് ഞാൻ പറഞ്ഞിരുന്നു.. 08:40 എണ്ണക്കമ്പനികളുമായി ബിജെപി സർക്കാരിന് ധാരണയുണ്ട്, അതുകൊണ്ടാണ് ഇലക്ഷൻ സമയത്ത് വില കുറയുന്നത്.. 11:31 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ശരിയായ തീരുമാനം അല്ല.. ചെറിയ പാർട്ടികളുടെ അടിത്തറ ഇളക്കും.. 14:58 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബിജെപി ക്ക് പൂർണ്ണമായും അനുകൂലമാകില്ല.. 18:08 ബിജെപി ക്ക് അനുകൂലമായ നിലപാടാണ് ഇ.ഡി സ്വീകരിക്കാറുള്ളത്.. എല്ലാ സർക്കാരും അങ്ങനെയാണ്.. 24:26 ദിലീപിന് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സ്വാധീനിക്കാൻ കഴിയും എന്നാണോ ധാരണ..? 26:27 ബിജെപി അടക്കമുള്ള പാർട്ടികളിൽ നിന്നും ഓഫർ ഉണ്ടായിട്ടുണ്ട്, താൽപര്യമില്ല. സത്യം വിളിച്ചുപറയാൻ കഴിയാതെ വരും.. 30:22 ബിജെപി സംസ്ഥാന നേതൃത്വം കഴിവുകെട്ട നേതൃത്വം ആണെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു.. 35:47 കുഴൽപ്പണ ആരോപണവും, മകൻ്റെ ജോലി ആക്ഷേപവും എതിർക്കാൻ സുരേന്ദ്രന് കഴിഞ്ഞില്ല.. 36:33 എനിക്ക് രണ്ട് കിട്ടിയാൽ പത്തായിട്ട് തിരിച്ച് കൊടുക്കും.. ആരോടായാലും തിരിച്ച് പറയും.. 38:49 നോട്ടിൽ ചിപ്പുണ്ട് എന്നൊക്കെയുള്ള മണ്ടത്തരങ്ങൾ വിളിച്ചു പറയുന്ന നേതാക്കൾ ഉള്ള പാർട്ടിക്ക് എത്രകണ്ട് ഉയരാൻ കഴിയും.. Producer, Interviewer: Sudhi Narayan Camera Team: Mahesh SR, Aneesh Chandran, Akhil Sundaram Edit: Alby Graphics: Arun Kailas Production Assistant: Sabarinath S Follow popadom.in: https://www.popadom.in https://www.facebook.com/popadom.in https://www.instagram.com/popadom.in Subscribe to https://www.youtube.com/wonderwallmedia Follow Wonderwall Media on: https://www.facebook.com/WonderwallMediaIndia https://www.instagram.com/wonderwall_media https://www.wonderwall.media

Comment