നാരായണഗുരു ഉപദേശിച്ച നവീന ക്ഷേത്ര മാതൃക | Sreenarayana guru | @UNITIVEVISION
നാരായണഗുരു ഉപദേശിച്ച ക്ഷേത്ര മാതൃക എങ്ങനെയാണ്. എന്ത് കാരണം കൊണ്ടാണ് ഗുരു ക്ഷേത്ര പരിഷ്കരണം നടത്തിയത്. ഇത്തരത്തിൽ പരിഷ്കരിക്കപ്പെട്ട ക്ഷേത്രത്തിൻറെ നിർമ്മാണം പുരോഹിതൻ പൂജ ക്ഷേത്ര ജ്യോത്സ്യം ക്ഷേത്ര വളപ്പ് ക്ഷേത്രത്തിൻറെ ധർമ്മങ്ങൾ ഇവയൊക്കെ എങ്ങനെയായിരിക്കണം എന്ന ഗുരുവിൻറെ നിർദ്ദേശങ്ങളാണ് ഇവിടെ സംസാരിക്കുന്നത്.
#sreenarayanaguru #gurudevan #nidhin #unitivevision