#latestchristmassong #christmassongs #christmassongs2024 #sreerag
#anusree
Sreerag&Anusree ജോഡികൾ ഇതാ വീണ്ടും അടിച്ചുപൊളിച്ചു പാടുന്നു.. ഇത് പൊളിക്കും 👌തിമിർക്കും 👌തകർക്കും 👌🥰
https://youtu.be/Yr3N3S-c2wk?si=8d_0U4Yf39Dl3vvw
🎵Song Details🎵
🎶 *Rajadhirajan Pirannu* 🎶
🎶 Lyrics: Pritty James
🎶Music: Ajith Baby
🎶 Vocal: Sreerag &Anusree
🎶Orchestration: V J Pratheesh
🎶 Chorus: Neethu, siji & Priyanka
🎶Produced by: Robin Mani
🎶 Mix& Mastering: Jinto John
🎶 Studio:-Pop Media, Jisto George
🎶 Flute& Saxophone: Biju Kottayam
PERCUSSION PROGRAMMING:JOB PJ
Banner:Ajith Baby"s Voice Of Adam
രാജാധിരാജൻ പിറന്നു
പാരിന്റെ നാഥൻ പിറന്നു
ഗോശാലയിൽ പുൽ മെത്തയിൽ രക്ഷകനീശോ പിറന്നു.../2
വിണ്ണിൻ നാഥനായ ഈശോ ബദ്ലഹെമിൽ ഇന്നു പിറന്നുവീണിത..../2
രാജരാജനേശുവിനെ ഹൃതിലെന്നും സ്വീകരിച്ചിടാം..../2
പാടിടം പാടിടം പാടി വാഴ്ത്തിടം
ലോകത്തിൻ രക്ഷകനെ വാഴ്ത്തിടാം......
മഹിമയേറും സ്തുതികളോടെ നിത്യവും/or യേശുവിനെ പാടി വാഴ്ത്തിടം
കാലിതൊഴുത്തിലാരാവിൽ
ഉണ്ണിയെ പാടിയുറക്കാൻ
രാരീരം പാടി
കിന്നരം മീട്ടി
മാലാഖമാർ നല്ല ഗീതം
ഉണ്ണിയെ കണ്ടിടാൻ പോയിടാം
ഹൃതിലെന്നും നന്മയാൽ നിറച്ചിടാം
രാജരാജനെ വാഴ്ത്തി പാടിടം
പാരിലെലെന്നും സ്നേഹം നിറച്ചിടാം
കുളിരുള്ള രാവിലന്നീശോ മറിയത്തിൻ ചൂടേറ്റുറങ്ങി
അമ്മതൻ സ്നേഹവും
യൗസേപിൻ കരുതലും
നിറഞ്ഞോരു സ്വർഗീയ വേള
ഉണ്ണിയെ കണ്ടിടാൻ പോയിടം
ഉൾനിറയെ ഗ്ലോറിയ പാടിടം
ആട്ടിടയർക്കായ് അന്ന് നൽകിയ ഗ്ലോറിയ ഇന്നേറ്റു പാടിടം
»Follow us on social media«
Website : www.voiceofadam.in
Facebook : https://www.facebook.com/voiceofadam.in
Instagram : https://www.instagram.com/voice_of_adam/
Spotify : https://open.spotify.com/show/6RIZxWFAL4nuisxoSA1L8U
Whatsup : wa.me/919605116122
*ANTI-PIRACY WARNING*
The content is copyright to voice of adam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented
Ajith Baby's Voice Of Adam Presents 2024
Pls Contact India:+919605116122
Canada:+19028024303
Voice Of Adam International Christian Devotional Music Production Banner
Email. [email protected]
[email protected]