ഓം ശ്രീപാദശങ്കരീം ശരണമഹം പ്രപദ്യേ ശ്രീ ലളിതായനം ട്രസ്റ്റിന്റെ പ്രവർത്തനങ്ങളുടെ ആദ്യപടി എന്നോണം കിളിമാനൂർ തട്ടത്തുമലയിൽ 11 ഏക്കറിൽ ശ്രീപാദശങ്കരി എന്ന ദേവീക്കായി ക്ഷേത്രമൊരുങ്ങുന്നു. ആർഷ പാരമ്പര്യത്തിൽ അടിയുറച്ച ജീവന കലയുടെ സമ്പൂർണ്ണമായ വികാസം