സന്യാസ ദീക്ഷ സ്വീകരിച്ച് ശേഷം തിരുവനന്തപുരത്ത് എത്തിയിട്ടുള്ള ശ്രീ. രമണചരണതീർത്ഥ (നൊച്ചൂർ) സ്വാമികൾക്ക് 23/05/2024 വ്യാഴാഴ്ച
ചാലൈ ഗ്രാമ ബ്രാഹ്മണ സമുദായത്തിൻ്റെ ആഭിമുഖ്യത്തിൽ, ശ്രീ മഹാഗണപതി ഭജന മഠത്തിൽ വച്ച് വേദമന്ത്ര ജപങ്ങളോടെ
പൂർണ്ണ കുംഭം നൽകി ആദരിച്ച് സ്വീകരിച്ചു.