ബുലാ-ലോ യാ ഖാജാ... സാഹിത്യോത്സവില്‍ മഹ്ഫൂസ് കമാലും സംഘവും (തൃശൂര്‍) അവതരിപ്പിച്ച ഖവാലി. ഭാവ താളങ്ങളും സ്വരരാഗ വിസ്മയവും മേളിച്ച പ്രതിഭകളുടെ പ്രകടനം.