സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന വാക്ക് കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ പക്ഷാഘാതം എന്താണെന്ന് കൃത്യമായി അറിയാത്തവരും അറിയുന്നവരില്‍ തന്നെ രോഗത്തെ വളരെ ലാഘവത്തോടെ സമീപിക്കുന്നവരും നമുക്കിടയില്‍ നിരവധിയാണ്. ലോകത്താകമാനം. സംഭവിക്കുന്ന മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്കിന്. നാല് പേരില്‍ ഒരാള്‍ക്ക് പ്രായഭേദമന്യേ ഒരിക്കലെങ്കിലും വരാന്‍ സാധ്യതയുള്ള രോഗാവസ്ഥയാണ് സ്‌ട്രോക്ക്.
ഇതേക്കുറിച്ചു തിരുവനന്തപുരം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ഡോക്ടർ കൃഷ്ണശ്രീ വിശദീകരിക്കുന്നു. വളരെ വിജ്ഞാനപ്രദമായ വീഡിയോ.
There is no one who does not hear the word stroke. But there are many of us who do not know exactly what paralysis is and who approach the disease very lightly even among those who do. Worldwide. Stroke is the second leading cause of death. Stroke is a condition that affects at least one in four people, regardless of age.
Dr. Krishnasree from Kims Health Hospital, Thiruvananthapuram explains about this. Very informative video
Subscribe Now : https://goo.gl/TFPI1Y |
Visit Ethnic Health Court Website : http://ethnichealthcourt.com/
Ethnic Health Court Verified Official Facebook Page : www.facebook.com/Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,