MENU

Fun & Interesting

കടലിനടിയിലെ ഒളിജീവിതവും രഹസ്യനീക്കങ്ങളും, അന്തര്‍വാഹിനിക്കുള്ളിലെ അറിയാക്കഥകള്‍ | Submarine Captain

Mathrubhumi 875,845 2 months ago
Video Not Working? Fix It Now

എന്തിനാണ് വന്‍ ശക്തികള്‍ ലോകത്തിലെ പല ഭാഗങ്ങളിലായി അന്തര്‍വാഹിനികളെ വിന്യസിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിനടയിലെ മഞ്ഞുപാളിക്കടിയില്‍ മുങ്ങിക്കപ്പലുകളൊളിപ്പിച്ചിട്ടുണ്ടോ. മുങ്ങികപ്പലിനുള്ളിലെ ജീവിതമെങ്ങനെ, അവിടേക്കുള്ള വെള്ളവും വെളിച്ചവും ഇന്ധനവും എങ്ങു നിന്നെത്തുന്നു. നാവികസേനയുടെ അന്തര്‍വാഹിനികളില്‍ രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തിച്ച് പരിചയമുളള അന്തര്‍വാഹിനി ക്യാപ്റ്റന്‍ രാജേഷ് രാംകുമാര്‍ മുങ്ങിക്കപ്പലുകളെ കുറിച്ചും അവയുടെ ലക്ഷ്യങ്ങളെ കുറിച്ചും കടലിനടിയിലെ മാസങ്ങളോളം നീണ്ട ഒളിവു ജീവിതത്തെ കുറിച്ചും സംസാരിക്കുന്നു. In Short | Captain Rajesh Ramkumar reveals the strategic reasons for deploying submarines and offers a rare glimpse into the challenging life beneath the sea. Click Here to free Subscribe: https://bit.ly/mathrubhumiyt Stay Connected with Us Website: https://www.mathrubhumi.com/ Facebook- https://www.facebook.com/mathrubhumidotcom/ Twitter- https://twitter.com/mathrubhumi?lang=en Instagram- https://www.instagram.com/mathrubhumidotcom/ Telegram: https://t.me/mathrubhumidotcom Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p #Mathrubhumi

Comment