വിഷാദ രോഗവും മാനസിക പ്രശ്‌നങ്ങളും എങ്ങനെ തടയാം ? Suicide Malayalam Health Tips | Arogyam
വിഷാദ രോഗം ആത്മഹത്യയുടെ ഒരു പ്രധാന കാരണമാണ്. വിഷാദ രോഗം വേണ്ട രീതിയിൽ ചികിൽസിച്ചാൽ ആത്മഹത്യകൾ വലിയൊരളവോളം തടയാൻ പറ്റും.
വിഷാദ രോഗവും ആത്മഹത്യയും എങ്ങനെ ഇല്ലാതാക്കാം ? കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ഡോ: സജീവ് കുമാർ സംസാരിക്കുന്നു.
പൊതുജനങ്ങളുടെ അറിവിലേക്ക് ഷെയർ ചെയ്യുക..
ചാനൽ SUBSCRIBE ചെയ്യാൻ
https://www.youtube.com/arogyam
Please like my facebook page
https://www.facebook.com/arogyamhealthtips/